സൗദി അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു..നിർണ്ണായക വിവരങ്ങൾ | Oneindia Malayalam

2021-01-29 170

Saudi Airlines to begin international services
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായിരിക്കുകയാണ് സൗദി എയര്‍ലൈന്‍സ്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാവിലക്ക് പൂര്‍ണമായും നീക്കുന്നത് മാര്‍ച്ച് 31നാണ്